അതുലിന്റെ സംസ്കാരം തിങ്കളാഴ്ച മാരാമണ്ണിൽ നടക്കും

കോഴഞ്ചേരി: സിംഗപൂരിൽ മരണമടഞ്ഞ അതുലിന്റെ (19) ഭൗതിക ശരീരം ഇന്ന് രാത്രി നാട്ടിലെത്തിക്കും.

Download Our Android App | iOS App

തിങ്കളാഴ്ച്ച രാവിലെ 7:30 മുതൽ മൃതദേഹം ഐ. പി. സി. മാരാമൺ സഭയിൽ പൊതുദർശനത്തിന് വയ്‌ക്കുകയും 11 മണിക്ക് മാരാമൺ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

post watermark60x60

സംസ്‌കാര ശുശ്രൂഷകൾ തത്സമയം  http://www.liveteam.in എന്ന വെബ്‌സൈറ്റിൽ കാണുവാൻ സാധിക്കുന്നതാണ്.

-ADVERTISEMENT-

You might also like
Comments
Loading...