പാസ്റ്റർ റ്റി.എസ് എബ്രഹാമിന്റെ ശാരീരിക സ്ഥിതി ആശങ്കാജനകമല്ല

തിരുവല്ല: പനിയും ശ്വാസതടസവും മൂലം തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഐ.പി.സി ജനറൽ മിനിസ്റ്റർ പാസ്റ്റർ.ടി എസ് എബ്രഹാമിന്റെ ശാരീരിക സ്ഥിതി ആശങ്കാജനകമല്ലന്ന് മകൾ സ്റ്റാർലാ ലൂക്ക് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ദൈവദാസന്റെ സൗഖ്യത്തിനായി, ദൈവജനത്തിന്റെ ഹൃദയങ്കമായ പ്രാർത്ഥന ചോദിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like