ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഫെബ്രുവരി 15 മുതൽ 18 വരെ ഒറ്റപ്പാലം ഭാരതപ്പുഴയിൽ നടക്കും.പാസ്റ്റർമാരായ പ്രിൻസ് തോമസ്, തോമസ് മാമൻ, ടിനു ജോർജ് ,അനീഷ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും. സ്റ്റീഫൻ ദേവസി, പീറ്റർ വർഗീസ് എന്നിവരുടെ നേതൃത്യത്തിൽ ഗാനശുശ്രൂഷ നടക്കും.
ബൈബിൾ ക്ലാസ്, ഉപവാസ പ്രാർത്ഥന യുവജന സമ്മേളനം എന്നിവ നടക്കും
-Advertisement-