കർണ്ണാടക സ്റ്റേറ്റ് എക്സൽ വി ബി സ് നേതൃത്വ ക്യാമ്പ്

ബെംഗളൂരു: കർണ്ണാടക സ്റ്റേറ്റിലെ വിവിധ സ്ഥലങ്ങളിലുള്ള എക്സൽ വി ബി സ് പ്രവർത്തകരുടെ നേതൃത്വക്യാമ്പ് നടത്തപ്പെടും. പത്തു വർഷത്തിലധികമായി കുട്ടികളുടെയും യുവജങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ വി ബി സിന്റെ പ്രവർത്തങ്ങൾ കഴിഞ്ഞ 8 വർഷമായി കർണാടകയിലും നടന്നുവരുന്നു. “Safe Zone” എന്നാണ് ഈ വർഷത്തെ തീം.

2018 ജനുവരി 7 ഞായറാഴ്ച വൈകിട്ട് 3 മണിയ്ക്ക് കൊത്തന്നൂർ അഗപ്പെ സെന്ററിലുള്ള എക്സൽ ഓഫീസിൽ മീറ്റിംഗ് ആരംഭിക്കും. കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷയിലുള്ള പാഠപുസ്തകങ്ങളും മറ്റു പല ഭാഷകളിലുള്ള പാട്ടുകളും ഉൾപ്പെടുന്ന വി ബി സ് കുറഞ്ഞ നാൾക്കൊണ്ടു കർണ്ണാടകയിൽ പ്രശസ്തമാണ്. യുവജന ക്യാമ്പ്, സൺഡേ സ്കൂൾ ടീച്ചേഴ്സിനുള്ള പരിശീലനങ്ങളും ഈ വർഷം ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 9008204140, 7411678838

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like