പാസ്റ്റർ റെജി മാത്യുവും പാസ്റ്റർ സാജൻ ജോയ് യും ഡൽഹിയിൽ ശുശ്രൂഷിക്കുന്നു

ഡൽഹി: ഇന്ത്യ പെന്തകോസ്ത് ദൈവസഭ നോർത്തേൺ റീജിയൻ കരോൾബാഗ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 17 ഞായറാഴ്ച മുതൽ 24 ഞായറാഴ്ച വരെ സുവിശേഷയോഗം ഷാദിപുർ ഉള്ള സഭാ ഹാളിൽ വച്ചു നടത്തപ്പെടും. പാസ്റ്റർ ഫിലിപ്പോസ് മത്തായി ഉത്‌ഘാടനം ചെയ്യുന്ന മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ റെജി മാത്യു (റെജി ശാസ്താംകോട്ട, 18,19,20) പാസ്റ്റർ സാജൻ ജോയ് ബാംഗ്ലൂർ (21,22,23) എന്നിവർ വചനത്തിൽ നിന്ന് ശുശ്രൂഷിക്കും. 17 മുതൽ 24 വരെ ഉപവാസവും പ്രാർത്ഥനയായാണ് ക്രമീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like