ബിനി മോളെ വെന്റിലേറ്ററിൽ നിന്നും മാറ്റി

ബാംഗ്ലൂർ: പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലന്റെ മകൾ ബിനിമോളുടെ ആരോഗ്യ സ്ഥിതി പുരോഗതി പ്രാപിച്ചുവരുന്നു. ദൈവജനത്തിന്റെ ആത്മാർഥമായ പ്രാർത്ഥനയുടെ ഫലമായി വെന്റിലേറ്ററിൽ നിന്നും മാറ്റുകയും കണ്ണുകൾ തുറക്കുകയും ചെയ്തു. പൂർണ്ണ സൗഖ്യത്തിനായി വീണ്ടും ഏവരും പ്രാർത്ഥിക്കണം എന്നറിയിച്ചിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like