IPC ഡൽഹി സ്റ്റേറ്റ് PYPA യുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിന്റെ സമാപന സമ്മേളനം അനുഗ്രഹമായി മുന്നേറുന്നു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 250 ഇൽ അധികം യുവതി-യുവാക്കൾ, മാതാ പിതാക്കൾ, ദൈവദാസന്മാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ Pastor K Joy സമാപന സന്ദേശം നൽകി. 40 ൽ അധികം യുവതി-യുവാക്കൾ കർത്താവിന്റെ വേലക്കായി ഈ ദിവസങ്ങളിൽ സമർപ്പിതരായി. വൈകുന്നേരം 4 മണിയോട് കൂടെ ക്യാമ്പിന് തിരശീല വീഴും.