IPC ഡൽഹി സ്റ്റേറ്റ് PYPA ക്യാമ്പ് Reboot – 2017 അനുഗ്രഹമായി മുന്നേറുന്നു

IPC Delhi State PYPA Youth camp Reboot – 2017
IPC Delhi State പി വൈ പി എ യുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പ് അനുഗ്രഹമായി മുന്നേറുന്നു. ഡൽഹി യുടെ വിവിധ ഭാഗങ്ങളിൽ നിന്നും 200 ഇൽ അധികം യുവതി-യുവാക്കൾ പങ്കെടുക്കുന്ന ക്യാമ്പിൽ വലിയ ആത്മീയ മുന്നേറ്റം ആദ്യ ദിവസങ്ങളിൽ തന്നെ കാണുവാൻ കഴിഞ്ഞു. Pastor Paul Mathew, Udaypur, Sthephan thomas എന്നീ അനുഗ്രഹീത ദൈവ ദാസൻമാർ സംസാരിക്കുന്നു. നാളെ വൈകുന്നേരം 4 മാണിയോട് കൂടെ ക്യാമ്പിന് തിരശീല വീഴും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.