MEPC ബഹ്റിൻ വാർഷിക കൺവൻഷൻ നവംമ്പർ 20 മുതൽ

മനാമ: ബഹ്റിനിലെ ഏറ്റവും വലിയ പെന്തക്കോസ് ഐക്യ കൂട്ടായ്മയായ മിഡിലീസ്റ്റ് പെന്തക്കോസ്തൽ ചർച്ച് വാർഷിക കൺവെൻഷൻ നവംബർ 20 മുതൽ 22 വരെ ഇസാ ടൗണിലുള്ള ന്യൂ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 7.15 മുതൽ 9.30 വരെ നടക്കും.
പ്രമുഖ പ്രഭാഷകനായ പാസ്റ്റർ. ഷാജി ദാനിയേൽ (ഹൂസ്റ്റൺ) വചന പ്രഭാഷണം നടത്തും. MEPC ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.
ബഹ്റിനിലെ വിവിധ സഭകളിലെ ദൈവദാസൻന്മാരും വിശ്വാസികളും സംബന്ധിക്കും. കൺവൻഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി എം ഇ പി സി പ്രസിഡന്റ് പാസ്റ്റർ. ജെയ്സൻ കുഴിവിള അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like