ദുബായ് ശാരോൻ ഫെല്ലോഷിപ് ചർച് സിൽവർ ജൂബിലി കൺവൻഷൻ

ദുബായ് ശാരോൻ ഫെല്ലോഷിപ് ചർച് സിൽവർ ജൂബിലി കൺവൻഷൻ നവംബർ 6, 7 തീയതികളിൽ ദുബായ് ഹോളി ട്രിനിറ്റി ചർച്ചിലെ സെന്റ് പീറ്റേഴ്സ് ചാപ്പൽ E-3 ൽ വൈകിട്ടു 7.30 മുതൽ 10 മണി വരെ നടക്കും. പാസ്റ്റർ ടി ഡി ബാബു മുഖ്യ പ്രസംഗകനായിരിക്കും. ശാരോൻ ബീറ്സ് ഗാനങ്ങൾ ആലപിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഷിബു മാത്യു 05698 32949
ബ്രദർ സാം പി മത്തായി 0553711835

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.