CEM ഡൽഹി സോൺ യൂത്ത് മീറ്റ്
ന്യൂഡൽഹി: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ്, ഡൽഹി ഘടകം (CEM Delhi Zone) യുവജനങ്ങൾക്കായി യൂത്ത് മീറ്റ് സംഘടിപ്പിക്കുന്നു. ആദ്യ യൂത്ത് മീറ്റ് ഒക്ടോബർ 19 വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെ സീതാപുരി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Pr. Jaya Kumar (President) Br. Bijoy K Joy (Secretary).
9205976956
വെബ്‌സൈറ്റ്:
www.cemdelhizone.com