“REBOOT 2017” IPC ഡൽഹി സ്റ്റേറ്റ് PYPA ഒരുക്കുന്ന യൂത്ത് ക്യാമ്പ്
ഡൽഹി: REBOOT ’17 – IPC ഡൽഹി സ്റ്റേറ്റ് PYPA ഒരുക്കുന്ന യൂത്ത് ക്യാമ്പ് ഒക്ടോബർ 19 മുതൽ 21 വരെ ജൻഡവലെനിലുള്ള അംബേദ്കർ ഭവനിൽ വെച്ചു നടക്കുന്നു. 12 വയസ്സ് മുതൽ 35 വയസ്സ് വരെയുള്ളവർക്കാണ് ക്യാമ്പിൽ പ്രവേശനം. പാസ്റ്റർ പോൾ മാത്യു ഉദയ്പുർ, സ്റ്റീഫൻ തോമസ് മുംബൈ എന്നിവർ മുഖ്യ അഥിതി ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പാസ്റ്റർ സ്റ്റാൻലി, സെക്രട്ടറി റെനി ഫിലിപ്പ്.