ഐ. സി. പി. എഫ്. സുവിശേഷ യോഗവും മ്യൂസിക്കൽ ഫെസ്റ്റും
ഗുജറാത്ത് : സൂററ്റിൽ യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന Inter Collegeate Prayer Fellowship – ന്റെ നേതൃത്വത്തിൽ ഒക്ടോബർ 30, 31 തീയതികളിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നാൻപുര മക്കായിപൂളിനടുത്തുള്ള രംഗു ഉപവൻ SMC ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. ഈ മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധനായ ഡോക്ടർ P. G വർഗീസ് ദൈവവചനം പ്രഘോഷിക്കും . സംഗീത ആരാധനക്ക് ഹാർവെസ്റ്റ് ഗോസ്പൽ ബാൻഡ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Eva. സനു. M. ജെയിംസ് (M. 9724734438), ബ്രദർ ടൈറ്റസ് (M. 9426666528), ബ്രദർ റോബിൻ (M. 9895852681), ബ്രദർ പ്രിൻസ് പീറ്റർ (M. 972623371)