ഒക്കലഹോമയിൽ പാസ്റ്റർ M A വർഗീസ് ശുശ്രൂഷിക്കുന്നു

ഒക്കലഹോമ: എലിം സഭയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ കൺവെൻഷൻ നടത്തപ്പെടുന്നു. 2017 ഒക്ടോബർ 23, 24 തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ഒക്കലഹോമയിലുള്ള എലിം ചർച്ചിൽ വൈകുന്നേരം 7:00 ന് ആരംഭിക്കും. പ്രശസ്ത കൺവൻഷൻ പ്രാസംഗികനും, ബാംഗ്ലൂർ ബെഥേൽ  AG സഭയുടെ സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ M A വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തും. തത്സമയ സംപ്രേഷണം VSquare TV യിൽ കൂടി ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ അനീഷ് വി. ലൂക്കോസ്‌ (405 255 7834)

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.