8- മത് ജീവോത്സവം ഡൽഹിയിൽ

ന്യൂഡൽഹി: ലിവിംഗ് ചർച്ച് മിഷന്റെ ആഭിമുഖ്യത്തിൽ നവംബർ 4, 5 (ശനി, ഞായർ) തീയതികളിൽ ഹരിനഗർ ക്ലോക്ക് ടവറിനു സമീപം ഉള്ള ഡി.ഡി.യൂ റസിഡൻഷ്യൽ കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 5: 30 മുതൽ 9: 00 വരെ യോഗങ്ങൾ നടക്കും. ലിവിംഗ് ചർച്ച് മിഷൻ പ്രസിഡന്റ്‌ റവ. എ. എസ് മാമ്മൻ പ്രാർത്ഥിച്ച ഉത്‌ഘാടനം ചെയ്യുന്ന യോഗത്തിൽ മുഖ്യ പ്രസംഗികൻ പാസ്റ്റർ അനീഷ് മാനോ സ്റ്റീഫൻ (ഹോപ്പ് ഇൻ ജീസസ് മിനിസ്ട്രീസ്), പരിഭാഷകൻ ജോൺസൻ ആർ.
ഹോപ്പ് ഇൻ ജീസസ് മിനിസ്ട്രീസ് കൊയർ ഗാനങ്ങൾ ആലപിക്കും.
സ്ഥലം: Opposite Deen Dayal Upadyaya Hospital, Hari Nagar Clock Tower, New Delhi-64

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.