കുഞ്ഞിന്റെ വിടുതലിനായി ദൈവജനത്തിന്റെ പ്രാർത്ഥന ചോദിക്കുന്നു
കോഴഞ്ചേരി: എഴുത്തുകാരനും ക്രൈസ്തവ എഴുത്തുപുര സഹകാരിയുമായ ബൈജു എം തമ്പിയുടെ രണ്ടര വയസുകാരനായ മകൻ ഫിലിബി, വീഴ്ചയുടെ ഫലമായുള്ള ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് (തലച്ചോറിൽ രക്തസ്രാവം) കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ തീവ്രപരിചരണ (ICU) വിഭാഗത്തിൽ അഡ്മിറ്റായിരിക്കുന്നു.
-Advertisement-