UPF താനെ കൺവെൻഷൻ; പാസ്റ്റർ അനിൽ കോടിത്തോട്ടം പ്രസംഗിക്കുന്നു
താനെ: താനെ യു.പി.എഫ് കൺവെൻഷൻ നാളെ മുതൽ ആരംഭിക്കും. മൂന്നു ദിനം നീൻസ് നിൽക്കുന്ന ആത്മീയ സമ്മേളനം ഒക്ടോബട് 15 നു ഞായറാഴ്ച അവസാനിക്കും. ഞായറാഴ്ച്ച കമ്പൈൻഡ് വർഷിപ് ഉണ്ടാകും. താനെ മുനിസിപ്പൽ സ്‌കൂൾ ഓസിറ്റോറിയത്തിൽവച്ചാണ് പൊതുയോഗങ്ങൾ നടക്കുന്നത്.
എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9.30 വരെ നടക്കുന്ന പൊതു യോഗങ്ങളിൽ അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ അനിൽ കോടിത്തോട്ടം മുഖ്യ പ്രഭാഷണം നടത്തും. യു.പി.എഫ് യൂത്ത് വിർഷിപ് ടീം സംഗീത ശുശ്രൂക്ഷകൾക്കു നേതൃത്വം നൽകും.