പത്തനാപുരം: പത്തനാപുരം സെക്ഷൻ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ (CA) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന താലന്ത് പരിശോധന ഒക്ടോബർ 18ന് പത്തനാപുരം അസംബിളീസ് ഓഫ് ഗോഡ് ഗോസ്പൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നതാണ്.
സെക്ഷൻ CAയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന താലന്ത് പരിശോധനയ്‌ക്ക് പ്രസിഡന്റ് പാസ്റ്റർ. ബെന്നി ജോൺ, സെക്രട്ടറി ബ്രദർ. ജിനു വർഗ്ഗീസ്, ട്രഷറർ ബ്രദർ. സിജു ജോൺ, ബ്രദർ. ഷിബി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകുന്നു.