NICOG സണ്ടേസ്ക്കൂൾ കേരള സ്‌റ്റേറ്റ് താലന്തു പരിശോധന നവംമ്പർ 25ന്

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്ക്കൂൾ കേരള സ്‌റ്റേറ്റ് താലന്തു പരിശോധന നവംമ്പർ 25ന്, ചിങ്ങവനം ബഥേസ്ഥ നഗറിൽ വെച്ച്  നടക്കും. എല്ലാം ഇനങ്ങളിലും മത്സരം ഉണ്ടായിരിക്കും, ലോക്കൽ, സെന്റെർ, റീജണൽ, തലങ്ങളിൽ നിന്ന് സമ്മാനർഹരായവരെയാണ് പങ്കെടുപ്പിക്കുന്നത്, സണ്ടേസ്കൂൾ സ്റേററ്റ് ബോർഡ് നേതൃത്വം നൽകും സണ്ടേസ്ക്കൂളിനു വേണ്ടി സണ്ടേസ്ക്കൂൾ ജനറൽ ട്രഷാർ പാ ലിജോ ജോസഫ് തടിയൂർ അറിയിച്ചു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.