പാസ്റ്റർ സാം. ടി. മുഖത്തലയെ ആദരിച്ചു

ബഹറിൻ: ക്രൈസ്തവ ഗാനരചയിതാവ്, എഴുത്തുകാരൻ, പത്രാധിപർ, പ്രഭാഷകൻ തുടങ്ങിയ മേഖലകളിലെ സംഭാവനകളെ മാനിച്ച് പാസ്റ്റർ സാം ടി. മുഖത്തലയെ ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് ബഥേൽ ചർച്ച് ആദരിച്ചു.

post watermark60x60

സെപ്തംബർ 24 ന് ചർച്ച് ഹാളിൽ ചേർന്ന സമ്മേളനത്തിൽ പാസ്റ്റർ. ബോസ് ബി. വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുമോൻ തോമസ്, റെജി പി. ചാക്കോ, അനൂപ് തോമസ്, ജോബി തേക്കുതോട്, സുബിൻ തങ്കച്ചൻ, ജിനു എം. ബാബു, സിജി പ്രശാന്ത് എന്നിവർ ആശംസ പ്രസംഗം നടത്തി. കെ.എം. ബാബു, ജോൺസൺ തോമസ് എന്നിവർ നേതൃത്വം നല്കി.

-ADVERTISEMENT-

You might also like