ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രത്യേക കൺവൻഷൻ പതിപ്പ് പത്രം പുറത്തിറക്കി

ഡൽഹി: ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രത്യേക കൺവൻഷൻ പതിപ്പ് പത്രം പുറത്തിറക്കി. ഡൽഹി ചാപ്റ്റർ പുറത്തിറക്കിയ, കൺവൻഷൻ പ്രത്യേക പതിപ്പ് പത്രം പാസ്റ്റർ പി.ടി. തോമസ്‌ (ഐ. പി. സി. NR ഗുജറാത്ത് പ്രസിഡന്റ്) ന്റെ സാനിധ്യത്തിൽ,  പാസ്റ്റർ. പി. എം. ജോൺ (ഐ. പി. സി. നോർത്തേൻ റീജിയൻ വർക്കിംഗ്‌ പ്രസിഡന്റ്‌) പാസ്റ്റർ എം എസ് ജോൺ(ഡാളസ്) ന് നൽകി പ്രകാശനം ചെയ്തു. ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രവർത്തകർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എഴുത്തുപുര യുടെ വിപുലമായ സ്റ്റാൾ കൺവെൻഷൻ സ്ഥലത് പ്രവർത്തിക്കുന്നുണ്ട്.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like