ഡൽഹി ഐപിസി റീജിയൻ ജനറൽ കൺവൻഷനിൽ നിറസാനിധ്യമായി ക്രൈസ്തവ എഴുത്തുപുര പുസ്തക ശാല
ഡൽഹി:ഐ. പി.സി. നോർത്തേൺ റീജിയൻ ജനറൽ കൺവൻഷനിൽ നിറസാനിധ്യമായി ക്രൈസ്തവ എഴുത്തുപുര പുസ്തക ശാല പ്രവർത്തിക്കുന്നു.
ക്രൈസ്തവ എഴുത്തുപുര പ്രസിദ്ധീകരണങ്ങൾ കൂടാതെ മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും ലഭ്യമാണ്.
ക്രൈസ്തവ എഴുത്തുപുര ഡൽഹി എഡിഷൻ മാസിക സ്റ്റാളിൽ ലഭ്യമാണ്. ക്രൈസ്തവ എഴുത്തുപുര ഡൽഹി പ്രവർത്തനത്തെ കുറിച്ചു അറിയുവാനും പ്രവർത്തനങ്ങളിൽ ഭാഗമാകുവാനും സ്റ്റാളിലെ ഡൽഹി ഭാരവാഹികളുമായി ബന്ധപ്പെടുക
ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ
പ്രസിഡന്റ് പാസ്റ്റർ ബ്ലെസ്സൺ പി. ബി. : +91 9540894977 ,
സെക്രട്ടറി സ്റ്റാൻലി അടപനാംകണ്ടതിൽ : 9990808988
-Advertisement-