തിളക്കമാർന്ന വിജയവുമായി തൃക്കണ്ണമംഗൽ എ. ജി സി.എ

കൊട്ടാരക്കര: എ. ജി കൊട്ടാരക്കര സെക്ഷൻ സി.എ താലന്ത് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി തൃക്കണ്ണമംഗൽ സി.എ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ സീനിയർ വിഭാഗങ്ങളായി നടന്ന മത്സരങ്ങളിൽ ഇരുനൂറിൽ പരം യുവജനങ്ങൾ പങ്കെടുത്തു. Without Instrument Music, Instrumental Music (Fusion), തുടങ്ങിയവയ്ക്ക് ഒന്നാം സ്ഥാനവും ഉപകരണ സംഗീതത്തിൽ രണ്ടാം സ്ഥാനവും ഉൾപ്പടെ 70 പോയിന്റുമായി തൃക്കണമംഗൽ എ. ജി ചർച്ച് ഒന്നാമതെത്തി. തുടർച്ചയായ മൂന്നാം വിജയത്തോടെ റോളിങ് ട്രോഫി തൃക്കണ്ണമംഗൽ സി. എ യ്ക്ക് സ്വന്തമായി. തൃക്കണ്ണമംഗൽ സി. എ പ്രവർത്തനങ്ങൾക്ക് Pr. P. Y രാജൻ (ചെയർമാൻ) Br. ജോബ്സൺ പി ജോയി (Secretary) എന്നിവർ നേതൃത്വം നൽകി വരുന്നു..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.