കേരളാ ക്രിസ്ത്യൻ അസംബ്‌ളി രജിത ജൂബിലി വാർഷിക കൺവെൻഷന് അനുഗ്രഹീത സമാപ്തി
ടൊറോന്റോ: കാനഡ കേരളാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ രജിത ജൂബിലി വാർഷിക കൺവെൻഷനും സംഗീത സായാനവും സമാപിച്ചു.
സെപ്തംബർ 29, 30 തീയതികളിൽ നടന്ന കൺവെൻഷനിൽ
റവ. പി. എസ്.ഫിലിപ് മുഖ്യ പ്രഭാഷകൻ ആയിരുന്നു. ഡോ. ബ്ലെസ്സൺ മേമ്മനയും സഭയുടെ സംഗീത വിഭാഗവും ആരാധനക്ക് നേതൃത്വം നൽകി. സഭയുടെ സീനിയർ പാസ്‌റ്റർ റവ. ഡോ. ടി. പി വര്ഗീസ് അധ്യക്ഷത വഹിച്ചു.