ഉപവാസ പ്രാർത്ഥന സമാപിച്ചു

ഗുജറാത്ത് :- ജാംനഗർ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യ ത്തിൽ സെപ്റ്റബർ 22 മുതൽ ഒക്ടേബർ 1 വരെ നടന്ന ഉപവാസ പ്രാർത്ഥന ആരാധനയോട് കൂടി സമാപിച്ചു. Pr.Benson Daniel (Jamnagar) Pr.Sibi George(Mumbai) Pr.Shibu MA(Ahmeda bad) Pr.Robin Thomas (Rajkot) Rev.Thomas Philip(Surat) Pr.Manoj (Gandhidham) എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.