ന്യൂ ഹോപ്പ് ഫാമിലി ഫെലോഷിപ് കൺവൻഷൻ ഒക്കലഹോമയിൽ

ഒക്കലഹോമ: ന്യൂ ഹോപ്പ്‌ ഫാമിലി ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ കൺവെൻഷൻ നടത്തപ്പെടും. 2017 ഒക്ടോബര് 6, 7 വെള്ളി, ശനി ദിവസങ്ങളിൽ ഒക്കലഹോമയിലുള്ള ബ്ലിറ്റ്മോർ ഹോട്ടലിൽ വൈകുന്നേരം 6:30 ന് ആരംഭിക്കും. പാസ്റ്റർ ടിനു ജോർജ് കൊട്ടാരക്കര മുഖ്യ പ്രഭാഷണം നടത്തും. തത്സമയ സംപ്രേഷണം VSquare TV സംപ്രേഷണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ തോമസ്‌ കുരുവിള (4054741222) ബ്രദർ ബാലൻ പിള്ളൈ (4054061155)

-ADVERTISEMENT-

-ADVERTISEMENT-

You might also like