ആരാധനയ്ക്കു നേരെ RSS ബജരംഗ്‌ദൾ അക്രമം

റേവ: മധ്യപ്രദേശിൽ ശിവപൂർവ ഗ്രാമത്തിൽ ആരാധിച്ചുകൊണ്ടിരുന്നവർക്കു നേരെ RSS ബജരംഗ്‌ദൾ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടു. സഭായോഗ മധ്യത്തിലേക്കു ബലമായി കടന്നുകയറി ആരാധന അലങ്കോലപ്പെടുത്തുകയും, വിശ്വാസികളെ മാരകമായി മർദിക്കുകയുമായിരുന്നു. മറ്റു ദൈവങ്ങളുടെ നാമം ഉരുവിടുവാൻ പറയുകയും, മറ്റു ദൈവങ്ങളുടെ ചിത്രങ്ങൾ ഭിത്തിയിൽ തൂക്കുകയും ചെയ്‌തതിന്‌ ശേഷമാണ് അക്രമികൾ സംഭവ സ്ഥലത്തു നിന്ന് പിരിഞ്ഞു പോയത് എന്നറിയുന്നു. ദൈവജനം പ്രാർത്ഥിക്കുക!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.