ഗ്രീൻ റേഡിയോയ്ക്ക് ഇന്ന് ഹൃദ്യമായ തുടക്കം

കാലിഫോർണിയ : പുതു ജീവിതം എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള ശ്രോതാക്കൾക്കു എച്ച്ഡി ശ്രവ്യ മികവോടെ 24 മണിക്കൂർ പ്രക്ഷേപണത്തിലൂടെ ക്രൈസ്തവ മാധ്യമരംഗത്ത് ഒരു പുതിയ ചുവടുവയ്പ്പിന് തയ്യാറെടുക്കുന്ന ഗ്രീൻ റേഡിയോ ഇന്ന് (സെപ്റ്റംബർ 25 ന് ) സംപ്രേഷണം ആരംഭിക്കുന്നു.

post watermark60x60

ഗ്രീൻ മിനിസ്ട്രിസ് നേതൃത്വം നൽകുന്ന ഈ റേഡിയോയിലൂടെ പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തി ഗാനങ്ങൾ , ധ്യനാചിന്തകൾ, നാടകങ്ങൾ, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ മുതലായ വ്യത്യസ്തവും ആകർഷണീയവുമായ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സൗജന്യമായി ഈ റേഡിയോ ആപ് ഡൗൺലോഡ് ചെയ്യാം

Visit : www.greenradiolive.com, contact : info@greenradiolive.com

 

-ADVERTISEMENT-

You might also like