‘റാസ് അൽ ഖൈമ’ കോർഡിനേറ്ററായ് സോബു ഡാനിയേൽ നിയമിതനായി

ദുബൈ: ക്രൈസ്തവ എഴുത്തുപുരയുടെ UAE യിലെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി UAE യുടെ വടക്കൻ എമിറേറ്റ് ആയ റാസ് അൽ ഖൈമയിലെ ക്രൈസ്തവ എഴുത്തുപുര പ്രധിനിധിയായി നിന്നുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംഘാടകനായും, യുവജന പ്രവർത്തകനായും, ഗായകനായും കഴിഞ്ഞ നാളുകളിൽ മികവ് തെളിയിച്ചിട്ടുള്ള പന്തളം സ്വദേശിയും ജോലിയോടുള്ള ബന്ധത്തിൽ റാസ് അൽ ഖൈമയിൽ താമസിക്കുകയും ചെയ്യുന്ന സോബു ഡാനിയേൽ നിയമിതനായി.

post watermark60x60

Church of GOD ൻറെ പുത്രികാ സംഘടനായ കേരളാ സ്റ്റേറ്റ് YPE യുടെ പന്തളം സെന്റർ ജോയിന്റ് സെക്രട്ടറി ആയും, നാഗ്പൂരിൽ ICPF സ്ടുടെന്റ്റ് ലീഡർ ആയും, Back to Life മ്യൂസിക് ബാൻഡ്, അടൂരിന്റെ മുഖ്യ ഗായകനായും, UAE യിലെ ICPF ൻറെ സജീവ പ്രാവർത്തകനായും കഴിഞ്ഞ നാളുകളിൽ മികവ് തെളിച്ചിട്ടുള്ള സോബുവിനെ ക്രൈസ്തവ എഴുത്തുപുര കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനോടൊപ്പം എല്ലാവിധമായ ആശംസകളും നേർന്നു കൊള്ളുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like