കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: മോചന ദ്രവ്യം നല്കാൻ 2 ദിവസം സമയം

ദില്ലി: പാസ്റ്ററുടെ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഏറ്റവും ഒടുവിലായ് അറിയുവാൻ കഴിഞ്ഞത് കുട്ടി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചു. പക്ഷെ താൻ ഏതോ അജ്ഞാത കേന്ദ്രത്തിൽ ആണെന്ന് മാത്രമേ കുട്ടിയ്ക്ക് അറിവുള്ളു. മോചന ദ്രവ്യം നല്ക്കുന്നതിനായ് രണ്ടു ദിവസത്തെ സമയം കൂടി മാത്രമെ ഉള്ളുവെന്നും പറയുന്നു.

അതേ സമയം പാസ്റ്ററുടെ വീട്ടിൽ എല്ലാ നീക്കങ്ങളും നിരീക്ഷിക്കുന്നതിനായ് മുഴു സമയവും പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like