ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് (റ്റി പി എം) വാര്‍ഷിക കൺവൻഷൻ ഒക്ടോബർ 4 മുതൽ 7 വരെ നേപ്പാളിൽ

കാഠ്മണ്ഡു: ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് നേപ്പാൾ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 4 മുതൽ 7 വരെ നേപ്പാൾറ്റർ കാന്തിപ്പൂരി എ. ബി പാർട്ടി പാലസിൽ നടക്കും. ദിവസവും വൈകിട്ട് 5:30 ന് സുവിശേഷ പ്രസംഗവും രാവിലെ 7 ന് വേദപാഠം, 10 ന് പൊതുയോഗം, വൈകിട്ട് 2.30 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിംഗ് എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് നേപ്പാൾ സെന്ററിലെ 19 പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like