യുവജന സമ്മേളനവും സുവിശേഷീകരണ പ്രവർത്തനവും

ഷിനു തോമസ്, ബാംഗ്ലൂർ

ബാംഗ്ലൂർ: വെസ്റ്റ് സെന്റർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ യുവജന സമ്മേളനവും സുവിശേഷീകരണ പ്രവർത്തനങ്ങളും നടക്കും. ഹസ്സൻ ഡിസ്ട്രിക്ടിൽ ഹിരസേവയിലുള്ള ഐ പി സി അനുഗ്രഹ പ്രയർ സെന്ററിൽ വെച്ചു 2017 സെപ്റ്റംബർ 23ന് രാവിലെ 10: 30 മുതൽ ആരംഭിക്കും. പ്രസ്‌തുത യോഗത്തിൽ ബാംഗ്ലൂർ സൗത്ത് സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ മഞ്ജുനാഥ് വി നായിക് മുഖ്യ പ്രഭാഷണം നൽകും. പാസ്റ്റർ ബ്ലെസ്സൻ സി, പാസ്റ്റർ മുരളി, ബ്രദ. സിനു ജോണ്, ബ്രദ. സമ്പദ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.