നവാപൂർ കൺവൻഷൻ ഒക്ടോബർ 24 മുതൽ

നവാപൂർ: 37-മത് നവാപൂർ കൺവെൻഷനും പാസ്റ്റേഴ്‌സ് സെമിനാറും ഒക്ടോബർ 24 മുതൽ 29 വരെ മഹാരാഷ്ട്രയിലെ നവാപൂരിൽ ഖർജിഖുർദിലുള്ള ഫിലദെൽഫിയ നഗറിൽ വച്ചു നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ വി.ഒ.വര്ഗീസ് Dr. ജോർജ് മോനിസ്, പാസ്റ്റർ ലാജി പോൾ,പാസ്റ്റർ . എം. എസ്. സാമൂവേൽ, തുടങ്ങിയ ദൈവദാസൻമാർ വചനം ശുശ്രുഷിക്കുന്നു. വിശേഷാൽ പാസ്റ്റർസ് മീറ്റിംഗ്, യുവജന, സൺ‌ഡേ സ്കൂൾ മീറ്റിംഗുകളും നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും. Pr. കെ.ഒ. വര്ഗീസ്. Mob. 9414105098 ഉദയപൂർ ഓഫീസ്. 0294-2431287 Mob. 9829666869.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.