YPE രക്തദാന ക്യാമ്പ് ദുബായിൽ

വിൻസന്റ് എബ്രഹാം

ദുബായ് : യു.എ.ഇ ഗവണ്മെന്റിന്റെയും ഹെൽത്ത് അതോറിറ്റിയുടെയും പിന്തുണയോടുകൂടി ചർച്ച് ഓഫ് ഗോഡ്‌ സഭയുടെ യുവജന വിഭാഗമായ YPE യുടെ നേതൃത്വത്തിൽ പൊതു അവിധി ദിവസമായ സെപ്റ്റംബർ 21 ന് ഷാർജ യൂണിയൻ ബ്ലഡ് ചർച്ച് 9 നമ്പർ ഹാളിൽ 8.30 മുതൽ 1.30 വരെ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു..

1. രക്തദാനത്തിനായി ആഗ്രഹിക്കുന്നവർ നിർബന്ധമായും എമററ്റ്സ് ഐഡി കൈയിൽ കരുതണം.
2. ഒരു മാസത്തിനുള്ളിൽ മറ്റ് രാജ്യങ്ങളിൽ യാത്രചെയ്തവർക്ക് രക്തദാനത്തിൽ പങ്ക് ചേരുവാൻ കഴിയുന്നതല്ല.
ഈ ക്യാമ്പിൽ പങ്കു ചേരുവാൻ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.