IPC എബനേസർ ചർച്ച് മടിപാക്കം സിൽവർ ജുബിലി കൺവൻഷൻ
ചെന്നൈ:ഐപിസി എബനേസർ ചർച്ച് മടിപാക്കം സിൽവർ ജുബിലി കൺവൻഷൻ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ KTC MAHAL ൽ വെച്ച് നടക്കും.
പാസ്റ്റർ. കെ.ജെ തോമസ്, കുമളി മുഖ്യ പ്രഭാഷണം നടത്തും. സ്പിരിച്വൽ വേവ്സ് അടൂർ ആരാധനയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ. ഹാർട്ട്ലി സാമുവേൽ: 9940141659