Snehadeepam Talent Test 2017

കുവൈറ്റ്: വിശ്വാസ സമൂഹത്തിന്റെ ഐക്യതയ്ക്കും സഹകരണത്തിനും പ്രചോദനമേകുന്ന വിധം കുവൈറ്റിൽ ആദ്യമായി എല്ലാ പെന്തെക്കോസ്ത് സഭകളെയും പങ്കെടുപ്പിച്ചു കൊണ്ട് സ്നേഹദീപം മാസികയുടെ ആഭിമുഖ്യത്തിൽ 2005 ൽ Snehadeepam Talent Test ആരംഭിച്ചു. അതിന്റെ തുടർച്ചയായി ഈ വര്ഷത്തെ Snehadeepam Talent Test ദൈവഹിതമായാൽ ഡിസംബർ 2 ന് United Indian School ൽ നടത്തപ്പെടും എന്ന് ഭാരവാഹികൾ അറിയിച്ചു.

post watermark60x60

-ADVERTISEMENT-

You might also like