ആത്മപകര്‍ച്ചയ്ക്കായി കാല്‍ഗറി ഒരുങ്ങുന്നു!

സാം പടിഞ്ഞാറേക്കര

കാല്‍ഗറി:  ന്യൂ കവെനൻറ്റ് പെന്തെക്കോസ്ത് ദൈവസഭ, കാൽഗറിയുടെ ആഭിമുഖ്യത്തിൽ സെപ്തംബര്‍ 19നും 20നും വൈകിട്ട് 6:30 മുതല്‍ 9:00 വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന്റെ (Worship & Gospel Night) ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റര്‍ ടി.ഡി. ബാബു ദൈവവചനം പ്രഘോഷിക്കുകയും സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.

-ADVERTISEMENT-

-ADVERTISEMENT-

You might also like