Canada Spiritual Youth ഗ്രൂപ്പും Inspiration Band ന്റെയും ആഭിമുഖ്യത്തിൽ ക്രിസ്തീയ സംഗീത സായാഹ്‌നം ടൊറോന്റോയിൽ. സെപ്‌റ്റംബർ 17 നു 5.30 pm ന് കേരള ക്രിസ്ത്യൻ അസംബ്ലി ടോറോന്റോ ( 121 Norfinch Dr, toronto,On, M3N, 1W8) യിൽ നടക്കുന്ന സംഗീത സായാഹ്നത്തിൽ ഡോ. ബ്ലെസ്സൺ മേമനയും ഇൻസ്പിരേഷൻ ബാൻഡും നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ബിമൽ റോയ് കാവാലം 647 786 9660
സാം പടിഞ്ഞാറേക്കര 905 516 2345
ഷാരോൺ മാത്യു 647 764 9518