I P C ഡൽഹി സൗത്ത് ഡിസ്ട്രിക്ട് കൺവൻഷൻ 22 മുതൽ 24 വരെ
ഡൽഹി: വചനോത്സവം 2017, ഐ പി സി ഡെൽഹി സ്റ്റേറ്റ് south district കൺവെൻഷൻ സെപ്റ്റംബർ 22 മുതൽ 24 വരെ ഗ്രീൻ പാർക്ക് എക് സ്റ്റൻഷൻ കമ്മ്യൂണിറ്റി സെൻററിൽ വച്ച് നടക്കും. പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാം (രാജു മേത്തറയിൽ) വചനം ശുശ്രൂഷിക്കും, 22 -ാം തീയതി വെകിട്ട് 6 മണിക്കു തുടങ്ങുന്ന കൺവെൻഷൻ District Pastor കെ ജോർജുകുട്ടി ഉത്ഘാടനം നിർവഹിക്കും, 23ാം തിയതി രാവിലെ 9 മണി മുതൽ ഡെൽഹി സ്‌റ്റേറ്റ് സോദരി സമാജം സമ്മേളനവും 24ാം തീയതി രാവിലെ 9 മണി മുതൽ ഡിസ്റ്റിക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള സഭകൾ ചേർന്നുള്ള സംയുക്ത ആരാധനയും ഉണ്ടായിരിക്കും -കൺ വെൻഷനിൽ സൗത്ത് ഡിസ്ട്രിക്റ്റ് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. കൺവെൻഷനു പാസ്റ്റർ കെ ജോർജുകുട്ടി (District President ), പാസ്റ്റർ സാം ജോർജ് വേങ്ങൂർ (District Secretary ), ബ്രദർ വി എം പോളി (ട്രഷാർ ) എന്നിവർ നേതൃത്വം നൽകും.