എഡ്മണ്ഡനിൽ സംയുക്ത സംഗീത ആരാധനയും വചന ധ്യാനവും

എഡ്മെണ്ഡൻ/കാനഡ: എഡ്മെണ്ഡനിലുള്ള പെന്തക്കോസ്ത് സഭകളിലെ ദൈവദാസന്മാരും വിശ്വാസികളും ഒത്തൊരുമിച്ച് നടത്തുന്ന സംഗീത ആരാധനയും വചന ഘോഷണവും (Praise & Worship & Word of GOD) ഈ മാസം 15, 16 തീയതികളിൽ വൈകുന്നേരം 7 ന് എഡ്മെണ്ഡനിലുള്ള മക്ലോരിൻ മെമ്മോറിയൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ( Mclaurin Memorial Baptist Church 11107 51 Ave NW Edmonton, Alberta T6H 0L5) വെച്ച് നടത്തപ്പെടുന്നതാണ്.

സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ടി. ഡി ബാബു വചനഘോഷണം നടത്തും. പ്രശസ്ത ക്രൈസ്തവ ഗായിക പെർസിസ് ജോൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്കായി

പാസ്റ്റർ സാം വർഗ്ഗീസ് 780-965-7104,

ബ്രദർ സാമുവേൽ മാമൻ 780-907-0593

എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like