കേരളാ ക്രിസ്ത്യൻ അസംബ്ലി രജത ജൂബിലി വാർഷിക കൺവൻഷനും സംഗീത സായ്ഹ്നവും

സാം പടിഞ്ഞാറേക്കര

ടോറോന്റോ/കാനഡ: കേരള ക്രിസ്ത്യൻ അസംബ്ലി ചർച്ചിന്റെ രജത ജൂബിലി വാർഷിക കൺവൻഷനും സംഗീത സായ്ഹ്നവും സെപ്റ്റംബർ 29 ,30 തീയതികളിൽ വൈകുന്നേരം 7.30 മുതൽ 9.30 വരെ കേരളാ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ (121 Norfinch Dr, Tornonto, M3N 1W8) വെച്ച് നടത്തപ്പെടുന്നതാണ്.

സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ പി. എസ്‌ ഫിലിപ്പ് വചനഘോഷണം നടത്തും. ഡോ .ബ്ലെസ്സൺ മേമന സംഗീത ശുശ്രുഷക്ക് നേതൃത്വം നല്‌കും

റവ. ഡോ. ടി പി വർഗീസ് സീനിയർ പാസ്റ്ററായും റവ. ജെറിൻ തോമസ് യൂത്ത് പാസ്റ്റർ ആയും പ്രവർത്തിക്കുന്നു.

post watermark60x60

കൂടുതൽ വിവരങ്ങൾക്കായ്,

ജേക്കബ് എബ്രഹാം 647 293 9258 ,

ജേക്കബ് തോമസ് 416 568 5937,

എലിയാസ് പീറ്റർ 416 716 2313 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like