ഇന്ത്യ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് വാർഷിക കൺവൻഷൻ സെപ്റ്റംബർ 22 ,23 തീയതികളിൽ
സാം പടിഞ്ഞാറേക്കര
ടൊറെന്റോ/കാനഡ: ഇന്ത്യ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചര്ച്ചിന്റെ വാർഷിക കൺവൻഷൻ ഈ മാസം 22 ,23 തീയതികളിൽ വൈകുന്നേരം 6.30 ന് എറ്റോബികോക്കിലുള്ള ഇസ്‌ലിംഗ്ടൺ ഇവൻജൽ സെന്റർ-ൽ (Islington Evangel Centre ,49 Queens Plate Dr, Etobicoke,ON M9W 6P1) വെച്ച് നടത്തപ്പെടുന്നതാണ്.

സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ടി. ഡി ബാബു വചനഘോഷണം നടത്തും. പ്രശസ്ത ക്രിസ്തിയ ഗായിക പെർസിസ് ജോൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്കായി,
Download Our Android App | iOS App
പാസ്റ്റർ വര്ഗീസ് മാത്യു (സജി) 416 821 9537,
പാസ്റ്റർ ഷിബു ജോൺ 647 -891 -1265
എന്നിവരെ ബന്ധപ്പെടാവുന്നതാണ്.