കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്റ്റ്യൻ കോൺഗ്രിഗേഷന്റെ (KTMCC) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷിക സുവിശേഷ മഹായോഗം 2017 ഒക്ടോബർ മാസം 3, 4, 5, 6 തീയതികളിൽ NECK ചർച്ച് & പാരിഷ് ഹാളിൽ വച്ചു നടത്തുവാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. പ്രസ്തുതയോഗത്തിൽ സുപ്രസിദ്ധ സുവിശേഷകൻ ജോർജ്ജ് ചെറിയാൻ ദൈവവചനം പ്രഘോഷിക്കും.
കുവൈറ്റ് മലയാളി ക്രിസ്റ്റ്യൻ സംഘടനകളുടെ ഐക്യതയെ വിളിച്ചോതുന്ന സുവിശേഷ മഹയോഗത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.
-Advertisement-