UPFK സംയുകത കമ്മറ്റി ഇന്ന്
കുവൈറ്റ്: യു.പി.എഫ് .കെ സംയുകത കമ്മറ്റി സെപ്റ്റംബർ 8 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കുവൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ചുമതലയിലുള്ള ബെദെസ്ദാ ഹാളിൽ (അബ്ബാസിയാ ബെസ്റ്റ് ബേക്കറിക്ക് എതിർ വശം) ചേരുന്നു. സഭാ പാസ്റ്റർമാർ, സഭാ കമ്മറ്റി അംഗങ്ങൾ, യു.പി.എഫ്.കെ വ്യത്യസ്ഥ കമ്മറ്റി അംഗങ്ങൾ, ഗായകസംഘം എന്നിവർ ഒരുമിച്ച് ചേർന്ന് ഒക്ടോബർ 18 മുതൽ 20 വരെ നടക്കുന്ന കൺവൻഷന് അന്തിമരൂപം നൽകും.
-Advertisement-