എക്സൽ വി ബി എസ്സിനും ടീൻസ് ക്യാമ്പിനും സിംഗപൂരിൽ ആവേശകരമായ തുടക്കം

സിംഗപൂർ: എബനേസർ മലയാളം പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ നേത്യത്വത്തിൽ നടക്കുന്ന വി ബി എസ്സിനും ടീൻസ് ക്യാമ്പിനും ആവേശകരമായ തുടക്കം.

post watermark60x60

പാ. ബിനു വടശ്ശേരിക്കര, ബെൻസൺ വർഗ്ഗീസ് എന്നിവർ ക്ലാസുകൾ നയിക്കും. ഗാനങ്ങൾ, അഭിനയ ഗാനങ്ങൾ, കഥകൾ, ഗെയിമുകൾ, പപ്പറ്റ് ഷോ, ഗോസ്പൽ മാജിക്ക്, ക്രാഫ്റ്റ്, തുടങ്ങിയവ വി.ബി.എസ്സിനു ആവേശം പകരും. പാ. കെ. സി. ഗീവർഗ്ഗിസ്, പാ. ഫിലിപ്പോസ് എം. തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like