അവർണ്ണ്യ സ്നേഹം മ്യൂസിക്‌ കോൺസെർട്ട് ഒക്കലഹോമയിൽ

ഷിനു തോമസ്‌ ബാംഗ്ലൂർ

ഒക്കലഹോമ: മജസ്ററീസ് വോയ്സിൻറെ ആഭിമുഖ്യത്തിൽ അവർണ്ണ്യ സ്നേഹം ലൈവ് ക്രിസ്ത്യൻ മ്യൂസിക്‌ കോൺസെർട്ടും കൺവെൻഷനും നടത്തപ്പെടുന്നു. ഒക്കലഹോമയിലുള്ള ഐ. പി. എ ഫാമിലി ലൈഫ് സെന്ററിൽ 2017 സെപ്റ്റംബർ 8, 9 തീയതികളിൽ വൈകുന്നേരം 6:30 ന് ആരംഭിക്കും. ബ്രദ. സ്രവാസ് വിനയ് സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജേക്കബ് മാത്യു ദൈവവചന സംസാരിക്കും. തത്സമയ സംപ്രേഷണം VSquare TV നിർവഹിക്കും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.