വെംബ്ലി ക്രിസ്ത്യൻ ഫെല്ലൊഷിപ്പ് ചർച്ചിൽ 21 ദിവസ്സത്തെ ഉപവാസ പ്രാർത്ഥനയും വചന പ്രഭാഷണവും
ലണ്ടൻ: വെംബ്ലി ക്രിസ്ത്യൻ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തിൽ 21 ദിവസ്സത്തെ ഉപവാസ പ്രാർത്ഥനയും; വചന ഘോഷണവും; രോഗശാന്തി ശുശ്രൂഷകളും സെപ്റ്റംബർ 4 മുതൽ 24 വരെ ദിവസ്സവും രാവിലെ 11 മണിക്കും വൈകിട്ട് 6 മണിക്കും യോഗങ്ങൾ നടക്കുന്നതാണ്.
തമിഴ്‌നാട് കാഞ്ചിപുരം ആസ്ഥാനമായി സുവിശേഷ പ്രവർത്തനങ്ങൾ ചെയ്യുകയും അതൊടൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ദൈവം അതിശക്തമായി ഉപയോഗിക്കുകയും രോഗശാന്തി ശുശ്രുഷകൾ ചെയ്തും വചന പ്രഭാഷണങ്ങളിൽ കൂടി അനകരെ കർത്താവിങ്കലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന പാസ്റ്റർ ഒ.ഈ.വർഗ്ഗീസ്; അദ്ദെഹത്തിന്റെ ഭാര്യ സിസ്റ്റർ സാറാമ്മ വർഗ്ഗീസ് ഈ മീറ്റിംഗുകളിൽ ശുശ്രുഷിക്കുന്നതായിരിക്കും.
വെംബ്ലി സഭയിലെ പാസ്റ്ററുമാരായ ജൈസ് ജൊർജ്ജും തോമസ് ശാമുവേലും ഈ ശുശ്രുഷകൾക്ക് നേതൃത്വം കൊടുക്കുന്നു.
WEMBLEY CHRISTIAN FELLOWSHIP,
ELMSTEAD AVENUE,
WEMBLEY,
LONDON – HA98NS.
സമയം: Morning 11 AM & Evening 6 PM.
കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Jaise George 07886923237, Thomas Samuel 07739394667 & Johnson George 07852304150
സൗജന്യ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
-Advertisement-