സുവിശേഷ മഹായോഗം ഡൽഹി നാവാദാ ചർച്ചിൽ

ഐ.പി.സി നോർത്തേൺ റീജിയൻ നവാഡ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം സെപ്റ്റംബർ 30നും 1st ഒക്ടോബർ നും നവാഡ കിരൺഗാർഡനിൽ ഉള്ള എസ് എസ് ബാങ്ക്വറ് ഹാളിൽ വൈകിട്ട് 6മണി മുതൽ 9മണി വരെ നടത്തപ്പെടും. മഹാനയീം വോയിസ്‌ സംഗീത ശുശ്രൂഷ നിർവഹിക്കുന്ന ഈ യോഗത്തിൽ കർത്താവിൽ പ്രസിദ്ധന്മാരായ പാസ്റ്റർ ശാമുവേൽ ജോൺ(ഐപിസി.N.R.പ്രസിഡന്റ്‌), പാസ്റ്റർ പി എം ജോൺ (ഐ.പി.സി N.R.വർക്കിംഗ്‌ പ്രസിഡന്റ്‌) , ഡോക്ടർ ലാജി പോൾ (ഐപിസി.N. R. വൈസ് പ്രസിഡന്റ്‌)എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.
Address.
S. S. Banquet Hall,
B-9 Kiran Garden
Matiala Road
Nawada
Uttamnagar
Newdelhi.
Nearest metro pillor No.722.
കൂടുതൽ വിവരങ്ങൾക്ക്
Pr. Sajoy. 977385806,
Br. Mathews Varkey 9899278851
Br. Reji. P. Varughese 9810871579
Br. Jayan kottery 8800895103
Br. Blesson 8447646426

-ADVERTISEMENT-

-ADVERTISEMENT-

You might also like