പാസ്റ്റേഴ്സ് ഫാമിലി ഫെല്ലോഷിപ്പ് മീറ്റിംഗും, പുതുതായി എത്തിയ കർതൃദാസൻമാർക്ക് സ്വീകരണവും.

കുവൈറ്റ്: പാസ്റ്റേഴ്സ് ഫാമിലി ഫെല്ലോഷിപ്പ് യോഗവും, പുതുതായി സഭാ ശുശ്രൂഷകരായി എത്തിയ കർതൃഭൃത്യൻ മാരുടെ സ്വീകരണവും 2017 ആഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ ചർച്ച് ഒഫ് ഗോഡ് കുവൈറ്റ് അബ്ബാസിയയിലെ ബെഥേൽ ഹാളിൽ നടന്നു.പാസ്റ്റർ. പി. എസ്. പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്ററുമാരായ ബിനോയി ചാക്കോ, സൈമൺ എബ്രഹാം, റെജി, പ്രഭാ റ്റി. തങ്കച്ചൻ, സാം പനച്ചയിൽ തുടങ്ങിയവർ പ്രാർത്ഥന സെഷനുകൾക്ക് നേതൃത്വം നൽകി.

post watermark60x60

പാസ്റ്റർ പി.കെ ജോൺസൻ, ജോസ് തോമസ്, ബിനു പി.ജോർജ്ജ്, പി. ഏ. അനിയൻ, റെജി ചാക്കോ, ഷിബു മാത്യു തുടങ്ങിയവർ ശുശ്രൂഷാ അനുഭവങ്ങൾ പങ്കുവെച്ചു.

പാസ്റ്റർ ജോസഫ് മാത്യു, സി. വി. എബ്രഹാം, അംബി വിൽസനും ദൈവവചനം ശുശ്രൂഷിച്ചു. പാസ്റ്റർ സാലു അടൂർ കൃതജ്ഞത അറിയിച്ചു. പാസ്റ്റർ എം. ജോൺസൻ,
ബിജു ജോയി തുവയൂർ, റ്റി. എം.ശാമുവേലും നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like