റാസ്‌ അല്‍ ഖൈമയില്‍ ഇന്ന് സ്പെഷ്യല്‍ പ്രാര്‍ത്ഥന യോഗം

റാസ്‌ അല്‍ ഖൈമ: റാസ്‌ അല്‍ ഖൈമയില്‍ പ്രത്യേക പ്രാര്‍ത്ഥന യോഗം ഇന്ന് വൈകിട്ട് (05.07.2017) നടക്കുന്നു. സ്ഥലം:നക്കീല്‍ സെന്റ്‌ ലുക്ക്‌ ചര്ച്ച് ഹാള്‍ നമ്പര്‍: രണ്ട്. സമയം: രാത്രി 8.00 മുതല്‍ 10.00 വരെ. ഐ.പി.സി പാമ്പാടി സെന്‍റെര്‍ പാസ്റ്റര്‍ ചാക്കോ ദേവസ്യ വചനം ശുശ്രൂക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like